തൂഫാന്‍ 2.0 ഇനി തദ്ദേശ സ്ഥാപനതലത്തില്‍

September 28, 2026

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് അരീക്കോട് ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിക്കുകയാണ്. 28/09/2026 ന് രാവിലെ 11 മണിക്ക് അരീക്കോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ തൂഫാന്‍ 2.0 പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടർ പരിപാടികള്‍ തല്‍സമയ അപ്ഡേഷന്‍ വെബ്സൈറ്റില്‍ പ്രസിഡദ്ധപ്പെടുത്തും

അരീക്കോട് ഗ്രാമപഞ്ചായത്ത്  ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം
  • ലഹരി മാർഗ്ഗരേഖ