കൈയ്യോട് കൈ -കൈകോർക്കാം മാലിന്യരഹിത പുതുയുഗ കേരളത്തിനായി
September 30, 2026
കൈയ്യോട് കൈ -കൈകോർക്കാം മാലിന്യരഹിത പുതുയുഗ കേരളത്തിനായി - സ്വച്ഛതാഹി സേവ ക്യാമ്പയിനിയിന്റെ ഭാഗമായി അരീക്കോട് ഗ്രാമപഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും ഒക്ടോബർ 1,2 തീയതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു.