അവാർഡുകൾ
തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ആയുഷ് സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ജനസൗഹൃദമാക്കുന്നതിനുമുള്ള അംഗീകാരമാണ് കായകൽപ് അവാര്‍ഡ്.അരീക്കോട് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന് അഭിമാന നേട്ടം. എ എച്ച് ഡബ്ലിയു സി ജില്ലാ വിഭാഗത്തിൽ അരീക്കോട് ഹോമിയോ ഡിസ്പെൻസറി അർഹമായി കൊണ്ടാണ് അഭിമാനമായത്.