തൂഫാൻ 2.0

September 30, 2026

അരീക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘തൂഫാൻ 2.0’ ഉൾപ്പെടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും, വിദ്യാർത്ഥികൾ, യുവാക്കൾ, കുടുംബങ്ങൾ, വിവിധ സാമൂഹിക സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തു. ലഹരിക്കെതിരായ കൂട്ടായ പ്രവർത്തനത്തിലൂടെ ലഹരിമുക്ത സമൂഹം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

തൂഫാൻ 2.0